Surprise Me!

NALLORU RAVINTE | Wedding Song | Swargam | Santhosh Varma | Jinto John | #swargam #cnglobalmovies

2025-02-07 22 Dailymotion

Nalloru ravinte - wedding song from the Malayalam movie Swargam

AUDIO CREDITS :
Song Title -Nalloru Ravinte - കല്യാണപ്പാട്ട് / Wedding Song
Movie - Swargam
Language - Malayalam
Song composed by - Jinto John
Lyrics - Santhosh Varma
Singers - Haricharan, Sudeep Kumar & Anna Baby

Buy in iTunes : https://apple.co/4ex4LKZ
Buy in Amazon : https://amzn.to/47zGvWt
Listen Shazam: https://bit.ly/NALLORURAVINTE
Listen Jiosaavn: https://bit.ly/nalloru-ravinte

MOVIE CREDITS :
Directed By - Rejis Antony
Produced By - Dr. Lizy K. Fernandez & Team
Story - Dr. Lizy K. Fernandez
Screenplay & Dialogue - Rejis Antony - Rose Rejis
DOP - S. Saravanan D.F.Tech
Editor - Don Max
Art - Appunni Sajan
Music - Bijibal, Jinto John, Dr. Lizy K. Fernandez
BGM - Bijibal
Lyrics - Santhosh Varma, B.K. Harinarayanan, Baby John Kalayanthani
Production Controller - Thobiyas P.K.
Makeup - Pandian
Costumes & Creative Director - Rose Rejis
Choreography - Kala Master
Chief Associate Director - A.K. Rajilesh
Associate Director - Antose Mani & Rajesh Thomas
Production Executive - Baburaj Manissery
Audiography - Asish Jose Illickal
DI - Action Frames Media
Colorist - Sujith Lal
Drone - Sooraj Live Media
Project Designer - Jinto John
Finance Controller - Shijo Dominic
Promotion Consultant Jayakrishnan Chandran
Digital Marketing - Obscura
PRO - Vazhoor Jose, A S Dinesh, Athira Diljith
Distribution - CN Global Movies through Valluvanadan Cinema Company
Distribution Head - Pradeep Menon
Banner - CN Global Movies
IT Support & Social Media - Abhilash Thomas
Still Photography - Jijesh Vaadi
Publicity Design - Jissen Paul

Musicians Credits :
Additional vocals: Jinto John, Jins Gopinath, Soji ,Remya
Programming - Ronnie Raphael
Wind Instruments - Josy Alappuzha
Guitars - Sumesh Parameswar
Mixing and Mastering - Jinto John @Geetham media
Studios - Geetham Media Kochi, Sound town Chennai - Recording Eng. Vishnu Shankar (Haricharan vocal)

Artists: Aju Varghese, Johnny Antony, Ananya, Manju Pillai, Sijoy Varghese, Vineeth Thattil, Lizy K Fernadez, Sajin Cherukayil

Music Label - CN Global Music.

© 2024 CN Global Movies https://cnglobalmovies.com

🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔

SUBSCRIBE for more such Videos: https://bit.ly/CNGlobalMusic
Lyrics :-
നല്ലോരു രാവിന്‍റെയാരംഭമായ്
നാടാകെ വീടാകെ പൂക്കാലമായ്
നാലാള് കുടുമ്പം ചിങ്കാരമായ്
നാളത്തെ നാളോര്‍ത്തു തുള്ളാട്ടമായ്
കരയാകെ ചേരുന്നേ പൂപ്പന്തല്‍ കെട്ടാനായ്
ചെറുതാരം താഴുന്നേ നിറദീപം വയ്ക്കാനായ്
കുരവേം കുഴലും തകിലടി മേളം പാട്ടുമായ്
കളിയും ചിരിയും കളമൊഴിമാരും കൂട്ടിനായ്
ഈ പെണ്ണാളിന്‍ നെഞ്ചില്‍ പുതുമോഹത്തിന്‍ പൂരം കൊടി-
യേറുന്നൊരാഘോഷമായ്
വരവായേ കല്യാണം, വരമാണേ കല്യാണം അതിലാന്ദത്തോടാടിപ്പാടി കൂടാം നല്ലോണം

പണ്ടത്തെയാ കല്യാണത്തിന്‍ രസ
മിപ്പോഴുണ്ടോ ഇല്ലെന്നല്ലേ നേര്
കള്ളത്തരം അത് പൊള്ളത്തരം പുതു
കാലത്തുണ്ടേ എറെ പുത്തന്‍ ചേല്
ഓ നേരെന്താകിലും പൊരുളായ് ഒന്നേയുള്ളൂ..
പഴയവരും പുതിയവരും
ഒരു മനമായ് ഒരു തണലില്‍ ചേരാനല്ലേ കല്യാണം
വരവായേ കല്യാണം, വരമാണേ കല്യാണം അതിലാന്ദത്തോടാടിപ്പാടി കൂടാം നല്ലോണം